Saudi Arabia

അവധി കഴിഞ്ഞ് റിയാദിലേക്ക് മടങ്ങിയ മലയാളി നഴ്സിനെ ജിദ്ദയിൽ കാണാതായി; സർക്കാരിന്റെ അടിയന്തര ഇടപെടൽ തേടി കുടുംബം

സൗദി അറേബ്യയിലെ ജോലിസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മലയാളി നഴ്സിനെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി അനന്ത് നിവാസിൽ രവിയുടെയും സെൽവിയുടെയും മകളും റിയാദിലെ കിംഗ് ഫഹദ് ആശുപത്രിയിലെ നഴ്സുമായ ഫിലോമിനയെയാണ് (32) കാണാതായത്. English Summary: Philomina (32),