Legal News

thrissur-kodungallur-police-custodial-assault-death-probe
Kodungallur Updates

കസ്റ്റഡിമർദ്ദനത്തെ തുടർന്ന് 18 കാരൻ ജീവനൊവനൊടുക്കിയതായി പിതാവിന്റെ പരാതി; സമഗ്ര അന്വേഷണത്തിന് ആവശ്യം

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് മക്കൾക്ക് ക്രൂരമായ മർദ്ദനമേറ്റതായും, ഇതിലുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ഇളയമകൻ 18 കാരൻ വീട്ടിൽ ജീവനൊടുക്കിയതെന്നും കാണിച്ച് പിതാവ് രംഗത്ത്. പഴുപറമ്പിൽ നൗഷാദ് ആണ് സംഭവത്തിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്.
pvr-inox-fined-consumer-court-excessive-ads
Hydrabad

സിനിമയ്ക്ക് മുമ്പ് 22 മിനിറ്റ് പരസ്യം; പിവിആർ ഐനോക്സിന് 70,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

നിശ്ചിത സമയം കഴിഞ്ഞും തുടർച്ചയായി പരസ്യങ്ങൾ നൽകി സിനിമ പ്രദർശനം വൈകിപ്പിച്ചതിന് പ്രമുഖ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഐനോക്സിന് (PVR Inox) ജില്ലാ ഉപഭോക്തൃ കോടതി 70,000 രൂപ പിഴ ചുമത്തി. ഹൈദരാബാദിലാണ് സംഭവം. സിനിമ തുടങ്ങുന്നതിന് മുമ്പ് 22 മിനിറ്റോളം