Events ഈണം 2026 സീസൺ 7: വിഭവസമൃദ്ധമായ ഓണസദ്യക്കായി പ്രീ-ബുക്കിംഗ് ആരംഭിച്ചു 🍃🍽️ അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ വെച്ച് നടക്കുന്ന 'ഈണം 2026 സീസൺ 7' (EENAM 2026 – Season 7) ഓണാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നു. 📋 പ്രധാന വിവരങ്ങൾ: 📞 ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകൾ: admin1 month agoRead More