തൃപ്രയാർ ഏകാദശി ഡിസംബർ 4ന്; ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം ചേർന്നു
ആലുവയിൽ ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക.
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടി.ഡി.പി. സ്കൂൾ മൈതാനത്ത് നടന്നുപോകുന്ന 'പൂല്ലൂറ്റോത്സവം 2026'-ന്റെ മൂന്നാം ദിനമായ ഇന്ന് (ഒക്ടോബർ 20, ചൊവ്വാഴ്ച) വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് ഇന്നത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. English Summary:
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്ലറ്റിക് മീറ്റിൽ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ റണ്ണറപ്പായി തിളങ്ങി. വിവിധ വിഭാഗങ്ങളിലായി 5 ഒന്നാം സ്ഥാനങ്ങളും, 6 രണ്ടാം സ്ഥാനങ്ങളും, 6 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ ആകെ 17 സമ്മാനങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്. വിജയം
കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കാണാതായ തോപ്പിൽ നസീറിന്റെ മകൻ നിഹാലിനെ (15) കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 14 മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരങ്ങൾ. ഒക്ടോബർ 15-ന് കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്
തൃശൂർ വലപ്പാട് ബീച്ചിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പുലർച്ചെ ഒന്നരയോടെ വീടിനുള്ളിൽ നിന്നുയർന്ന നിലവിളി ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വലപ്പാട് ബീച്ചിൽ വിസ്മയ (30), മകൻ ദക്ഷിണ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന്
മാനന്തവാടി: പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ അദ്ദേഹം 'വയനാടിന്റെ നെല്ലച്ഛൻ' എന്നും അറിയപ്പെട്ടിരുന്നു. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ
കസ്റ്റഡിമർദ്ദനത്തെ തുടർന്ന് 18 കാരൻ ജീവനൊവനൊടുക്കിയതായി പിതാവിന്റെ പരാതി; സമഗ്ര അന്വേഷണത്തിന് ആവശ്യം
കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് മക്കൾക്ക് ക്രൂരമായ മർദ്ദനമേറ്റതായും, ഇതിലുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ഇളയമകൻ 18 കാരൻ വീട്ടിൽ ജീവനൊടുക്കിയതെന്നും കാണിച്ച് പിതാവ് രംഗത്ത്. പഴുപറമ്പിൽ നൗഷാദ് ആണ് സംഭവത്തിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, വാർഡ് മെമ്പർമാരായ ഇ.വി. വേണു, പി.കെ. മുഹമ്മദ്, സുഹ്റാബി, ഷീജ ഷീബൻ, അസ്മാബി, ഷീബ പ്രസാദ്, സിന്ധു വിബീഷ്, കൊച്ചലു അബൂബക്കർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻ കുട്ടി, വിദ്യാഭ്യാസ വികസന സമിതി
ശ്രീനാരായണപുരം പടിഞ്ഞാറേ വെമ്പല്ലൂർ എം.ഇ.എസ്. അസ്മാബി കോളേജിൽ (MES Asmabi College) യൂണിയൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഓഫർ വിവാദം. കോളേജ് യൂണിയൻ പിടിച്ചെടുത്താൽ 50,000 രൂപ നൽകാമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വാഗ്ദാനം ചെയ്തതായാണ് ആരോപണം. English Summary: A controversy













