തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ നിഹാലിനെ കാസർഗോഡ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

missing-boy-nihal-found-dead-kasaragod-lodge

കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കാണാതായ തോപ്പിൽ നസീറിന്റെ മകൻ നിഹാലിനെ (15) കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 14 മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരങ്ങൾ.

ഒക്ടോബർ 15-ന് കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്ത നിഹാലിനെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തെ തുടർന്ന് ബന്ധുക്കൾ കാസർഗോഡേക്ക് പുറപ്പെട്ടിട്ടുണ്ട്.

English Summary: 15-year-old Nihal, son of Thoppil Naseer from Azheekode, Kodungallur in Thrissur district—who had been missing since October 14, 2026—was found dead in a lodge near the Kasaragod KSRTC bus stand on October 15. Relatives have rushed to the location following the tragic incident.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *