Thrissur

thrissur-central-sahodaya-athletic-meet-valappad-2026
Sports

തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 23, 24 തീയതികളിൽ വലപ്പാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ

തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 23, 24 തീയതികളിൽ വലപ്പാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വലപ്പാട് ഭാരത് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളാണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. വാർത്താസമ്മേളനത്തിൽ തൃശൂർ സെൻട്രൽ
missing-boy-nihal-found-dead-kasaragod-lodge
Kodungallur Updates

തൃശൂർ കൊടുങ്ങല്ലൂരിൽ നിന്നും കാണാതായ നിഹാലിനെ കാസർഗോഡ് ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കാണാതായ തോപ്പിൽ നസീറിന്റെ മകൻ നിഹാലിനെ (15) കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 14 മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരങ്ങൾ. ഒക്ടോബർ 15-ന് കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്
kerala-state-softball-championship-kodungallur-2026
Sports

നാലാമത് കേരള സംസ്ഥാന (പോണി) മിനി സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് കൊടുങ്ങല്ലൂരിൽ ആരംഭിക്കുന്നു

കേരള സോഫ്റ്റ്‌ബോൾ അസോസിയേഷന്റെയും കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ സോഫ്റ്റ്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് കേരള സംസ്ഥാന (പോണി) അണ്ടർ-13 മിനി സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് (2026-27) കൊടുങ്ങല്ലൂരിൽ അരങ്ങേറുന്നു. ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെയും പൈതൃക പെരുമയുടെയും നാടായ
valappad-thrissur-wife-and-son-murder-suicide-attempt-1
Thrissur

വലപ്പാടിൽ ദാരുണ സംഭവം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

തൃശൂർ വലപ്പാട് ബീച്ചിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പുലർച്ചെ ഒന്നരയോടെ വീടിനുള്ളിൽ നിന്നുയർന്ന നിലവിളി ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വലപ്പാട് ബീച്ചിൽ വിസ്മയ (30), മകൻ ദക്ഷിണ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന്
thrissur-kodungallur-police-custodial-assault-death-probe
Kodungallur Updates

കസ്റ്റഡിമർദ്ദനത്തെ തുടർന്ന് 18 കാരൻ ജീവനൊവനൊടുക്കിയതായി പിതാവിന്റെ പരാതി; സമഗ്ര അന്വേഷണത്തിന് ആവശ്യം

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് മക്കൾക്ക് ക്രൂരമായ മർദ്ദനമേറ്റതായും, ഇതിലുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ഇളയമകൻ 18 കാരൻ വീട്ടിൽ ജീവനൊടുക്കിയതെന്നും കാണിച്ച് പിതാവ് രംഗത്ത്. പഴുപറമ്പിൽ നൗഷാദ് ആണ് സംഭവത്തിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്.
vadanappally-murder-case-three-arrested
Thrissur

വാടാനപ്പള്ളി കൊലപാതകം; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ

വാടാനപ്പള്ളി കൊലപാതകം; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ
nattika-toll-plaza-collection-suspended-kerala-government-02
Thrissur

ദേശീയപാത 66: നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ–കപ്രിക്കാട് സ്ട്രെച്ചിലെ നിർമാണപ്രവൃത്തികൾ പൂർണമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന ജില്ലാ കലക്ടറുടെയും
nattika-toll-plaza-collection-suspended-kerala-government
Kodungallur Updates

നാട്ടിക ടോൾ പ്ലാസയിലെ ടോൺ പിരിവ് നിർത്തിവെച്ചു; പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ഉത്തരവ്

ദേശീയപാത 66-ൽ തൃശൂർ നാട്ടികയിലെ ടോൾ പ്ലാസയിൽ ടോൺ പിരിവ് ആരംഭിക്കുന്നത് കേരള സർക്കാർ നിർത്തിവെച്ചു. നിർമ്മാണ ജോലികൾ പൂർത്തിയാകാത്തതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ ഈ നടപടി. കൊടുങ്ങല്ലൂർ - കാപ്രിക്കാഡ് റൂട്ടിലെ സർവീസ് റോഡുകളും പാലങ്ങളുടെ അപ്രോച്ച്
pulimchodu-to-perinjanam-no-toll-nattika-plaza
Kodungallur Updates

പ്രധാന അറിയിപ്പ്: പുളിഞ്ചോട് മുതൽ പെരിഞ്ഞനം വരെ നാട്ടിക ടോൾപ്ലാസയിൽ യൂസർ ഫീ ഈടാക്കില്ല

തൃശൂർ ജില്ലയിലെ യാത്രക്കാർക്കായി പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് ബോർഡിന്റെ വിവരങ്ങൾ പുറത്തുവന്നു. പുളിഞ്ചോട് മുതൽ പെരിഞ്ഞനം വരെയുള്ള ഭാഗത്തിന് നാട്ടിക ടോൾപ്ലാസയിൽ യൂസർ ഫീ ഈടാക്കുന്നതല്ല എന്ന് ഔദ്യോഗികമായി അറിയിപ്പിൽ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ച് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ബോർഡിലെ പ്രധാന വിവരങ്ങൾ