Uncategorized

pathanamthitta-mananthavady-ksrtc-superfast-schedule
Uncategorized

പത്തനംതിട്ട – മാനന്തവാടി KSRTC സൂപ്പർഫാസ്റ്റ് സർവീസ്: സമയക്രമവും റൂട്ടും വിവരങ്ങളും

മറ്റു സർവീസുകളിൽ നിന്ന് വ്യത്യസ്തമായി വേറിട്ട റൂട്ടിലും സമയക്രമത്തിലും സർവീസ് നടത്തുന്ന പത്തനംതിട്ട - മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിന്റെ സമയവിവരങ്ങൾ താഴെ നൽകുന്നു. പത്തനംതിട്ട ഭാഗത്തുനിന്നും കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ വഴിയുള്ള ആദ്യ സൂപ്പർഫാസ്റ്റ് സർവീസാണിത്. കോഴിക്കോട് - കുറ്റ്യാടി