ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർതത്തിന്റെ ഫലമായി കേരളത്തിൽ ഒക്ടോബർ 25 വരെ ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് 10 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.





