യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പത്തനാപുരം – കണ്ണൂർ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പുതിയ സമയക്രമം

pathanapuram-kannur-ksrtc-superfast-revised-timings

പത്തനാപുരം ഡിപ്പോയുടെ കീഴിലുള്ള പത്തനാപുരം – കണ്ണൂർ സൂപ്പർഫാസ്റ്റ് സർവീസിന്റെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പുതുക്കിയ സമയവിവരങ്ങൾ താഴെ നൽകുന്നു:

🕒 പ്രധാന സ്റ്റോപ്പുകളിലെ സമയക്രമം (പത്തനാപുരത്തു നിന്നും പുറപ്പെടുന്ന സമയം):

  • പത്തനാപുരം: ഉച്ചകഴിഞ്ഞ് 03:15 PM
  • കോന്നി: 03:40 PM
  • പത്തനംതിട്ട: 04:00 PM
  • കോഴഞ്ചേരി: 04:20 PM
  • തിരുവല്ല: 04:45 PM
  • ചങ്ങനാശ്ശേരി: 05:05 PM
  • കോട്ടയം: 05:40 PM
  • കടുത്തുരുത്തി: 06:20 PM
  • തൃപ്പൂണിത്തുറ: 07:15 PM
  • വൈറ്റില ഹബ്: 07:29 PM
  • എറണാകുളം: 07:30 PM
  • പറവൂർ നോർത്ത്: 08:15 PM
  • കൊടുങ്ങല്ലൂർ: 08:30 PM
  • ഗുരുവായൂർ: 10:05 PM
  • കുന്നംകുളം: 10:30 PM
  • എടപ്പാൾ: 11:05 PM
  • കോട്ടക്കൽ: 12:05 AM
  • കോഴിക്കോട്: 01:20 AM
  • വടകര: 02:30 AM
  • തലശ്ശേരി: 03:05 AM
  • കണ്ണൂർ: പുലർച്ചെ 03:40 AM

മടക്കയാത്രയായി കണ്ണൂരിൽ നിന്നും വൈകിട്ട് 04:00 മണിക്കാണ് പത്തനാപുരത്തേക്കുള്ള ട്രിപ്പ് പുറപ്പെടുന്നത്. യാത്രക്കാർ പുതിയ സമയക്രമം ശ്രദ്ധിക്കുക.

English Summary: The KSRTC depot of Pathanapuram has announced revised timings for its Pathanapuram-Kannur Superfast service. The bus departs from Pathanapuram at 03:15 PM, reaching Kodungallur at 08:30 PM and arriving in Kannur at 03:40 AM. The return trip from Kannur to Pathanapuram is scheduled at 04:00 PM.

Shares:
Post a Comment

Leave a Reply

Your email address will not be published. Required fields are marked *