നാട്ടിക ബീച്ച് ഫെസ്റ്റിവലിന്റെ പേര് 'നാട്ടികോത്സവം' എന്ന് മാറ്റി. 2026 ഡിസംബർ 24 മുതൽ 2027 ജനുവരി 3 വരെ നടക്കുന്ന മേളയുടെ വിവരങ്ങൾ അറിയാം.
ആലുവയിൽ ഒക്ടോബർ 28 മുതൽ ഗതാഗത നിയന്ത്രണം; വിമാനത്താവള യാത്രക്കാർ ശ്രദ്ധിക്കുക.
കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്തമായ ചാൾസ് യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ഗവേഷണത്തിനായി കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ് ലഭിച്ചു. മെഡിസിനൽ കെമിസ്ട്രിയാണ് അഫ്രിൻ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറും
ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെയും പൈതൃക പെരുമയുടെയും നാടായ കൊടുങ്ങല്ലൂരിൽ 2026-27 വർഷത്തെ കേരള സംസ്ഥാന മിനി/ജൂനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നു. പുരാതനമായ ചേരമാൻ ജുമാമസ്ജിദും കൊടുങ്ങല്ലൂർ ഭവതീക്ഷേത്രവുമൊക്കെ സ്ഥിതി ചെയ്യുന്ന ഈ ചരിത്രഭൂമിയിൽ കായികാവേശവും പൈതൃകവും ഒരുപോലെ സംഗമിക്കുന്ന അപൂർവ്വ മുഹൂർത്തത്തിനാണ്
മാനന്തവാടി: പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ അദ്ദേഹം 'വയനാടിന്റെ നെല്ലച്ഛൻ' എന്നും അറിയപ്പെട്ടിരുന്നു. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, വാർഡ് മെമ്പർമാരായ ഇ.വി. വേണു, പി.കെ. മുഹമ്മദ്, സുഹ്റാബി, ഷീജ ഷീബൻ, അസ്മാബി, ഷീബ പ്രസാദ്, സിന്ധു വിബീഷ്, കൊച്ചലു അബൂബക്കർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻ കുട്ടി, വിദ്യാഭ്യാസ വികസന സമിതി
പ്രമുഖ വാസ്തുവിദ്യാ വിദഗ്ദ്ധനും എൻ.എം. സലിം ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ എൻ.എം. സലിം അന്തരിച്ചു. കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിന്റെ ശിൽപിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. English Summary: Renowned architect and the designer of the Kodungallur Moghul
തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ
തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ
തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ–കപ്രിക്കാട് സ്ട്രെച്ചിലെ നിർമാണപ്രവൃത്തികൾ പൂർണമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന ജില്ലാ കലക്ടറുടെയും












