കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്തമായ ചാൾസ് യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ഗവേഷണത്തിനായി കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ് ലഭിച്ചു. മെഡിസിനൽ കെമിസ്ട്രിയാണ് അഫ്രിൻ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറും
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, വാർഡ് മെമ്പർമാരായ ഇ.വി. വേണു, പി.കെ. മുഹമ്മദ്, സുഹ്റാബി, ഷീജ ഷീബൻ, അസ്മാബി, ഷീബ പ്രസാദ്, സിന്ധു വിബീഷ്, കൊച്ചലു അബൂബക്കർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻ കുട്ടി, വിദ്യാഭ്യാസ വികസന സമിതി
തിരുവനന്തപുരം: 39-ാമത് കേരള ശാസ്ത്ര കോൺഗ്രസിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ 2027 ജനുവരി 28 മുതൽ 31 വരെ കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ്, ദേവഗിരിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും







