പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാബി ഉമ്മർ, വാർഡ് മെമ്പർമാരായ ഇ.വി. വേണു, പി.കെ. മുഹമ്മദ്, സുഹ്റാബി, ഷീജ ഷീബൻ, അസ്മാബി, ഷീബ പ്രസാദ്, സിന്ധു വിബീഷ്, കൊച്ചലു അബൂബക്കർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി. മൊയ്തീൻ കുട്ടി, വിദ്യാഭ്യാസ വികസന സമിതി കൺവീനർ സിംല പി.സി., എച്ച്.എം ഫോറം കൺവീനർ പി.എ. നൗഷാദ് മാസ്റ്റർ, പ്രിൻസിപ്പൽ സ്മിത ടീച്ചർ, പ്രധാനാധ്യാപകരായ ലാ ലി, സിമി, കലോത്സവത്തിന്റെ വിവിധ കമ്മിറ്റികളുടെ കൺവീനർമാരായ അഖിലേഷ്, ശ്രീരാജ്, താജുദ്ദീൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 60 വിദ്യാലയങ്ങളിൽ നിന്ന് മത്സരത്തിൽ ലഭിച്ച കലോത്സവ ലോഗോകളിൽ നിന്ന് അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ വൈഗ തയ്യാറാക്കിയ ലോഗോയാണ് ഔദ്യോഗികമായി തിരഞ്ഞെടുത്തത്.
English Summary: The logo release and organizing committee office inauguration for the upcoming sub-district Kerala School Kalolsavam—scheduled to be held from November 10 to 13 at GKVHSS, Eriad—were conducted by Eriad Grama Panchayat President K.H. Rajan. The event was presided over by district panchayat member Noushad Karukappadath, with various local body members, education officials, and teachers in attendance. Vaiga, a 10th-grade student from SMTHS Azheekode, designed the selected logo from 60 entries.








