Kerala News

pulloot-chappara-road-protest-gandhi-jayanthi-congress
Kodungallur Updates

പുല്ലൂറ്റ് ചാപ്പാറയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം നടത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ചാപ്പാറ പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ചാപ്പാറ ജംഗ്ഷനിൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസ്സർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ

ബ്ലൂടൂത്ത് സ്പീക്കർ തിരിച്ചു കൊടുക്കാത്തതിന് കുടുംബത്തെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി കേസുകളിൽ പ്രതിയായയാൾ പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കരുതവീട്ടിൽ രാംവിലാസിനെയാണ് മതിലകം പൊലീസ് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടിൽ
pathanapuram-kannur-ksrtc-superfast-revised-timings
KSRTC

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: പത്തനാപുരം – കണ്ണൂർ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് പുതിയ സമയക്രമം

പത്തനാപുരം ഡിപ്പോയുടെ കീഴിലുള്ള പത്തനാപുരം - കണ്ണൂർ സൂപ്പർഫാസ്റ്റ് സർവീസിന്റെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. പുതുക്കിയ സമയവിവരങ്ങൾ താഴെ നൽകുന്നു: 🕒 പ്രധാന സ്റ്റോപ്പുകളിലെ സമയക്രമം (പത്തനാപുരത്തു നിന്നും പുറപ്പെടുന്ന സമയം): മടക്കയാത്രയായി കണ്ണൂരിൽ നിന്നും വൈകിട്ട് 04:00 മണിക്കാണ്