മറ്റു സർവീസുകളിൽ നിന്ന് വ്യത്യസ്തമായി വേറിട്ട റൂട്ടിലും സമയക്രമത്തിലും സർവീസ് നടത്തുന്ന പത്തനംതിട്ട – മാനന്തവാടി സൂപ്പർഫാസ്റ്റ് ബസിന്റെ സമയവിവരങ്ങൾ താഴെ നൽകുന്നു. പത്തനംതിട്ട ഭാഗത്തുനിന്നും കൊടുങ്ങല്ലൂർ, ഗുരുവായൂർ, പൊന്നാനി, തിരൂർ വഴിയുള്ള ആദ്യ സൂപ്പർഫാസ്റ്റ് സർവീസാണിത്. കോഴിക്കോട് – കുറ്റ്യാടി – തൊട്ടിൽപാലം വഴി മാനന്തവാടിയിലേക്കുള്ള ഈ സർവീസ് യാത്രാപ്രേമികൾക്കും ദീർഘദൂര യാത്രക്കാർക്കും ഏറെ പ്രയോജനകരമാണ്.
🕒 യാത്രാ സമയക്രമം:
പത്തനംതിട്ടയിൽ നിന്നും മാനന്തവാടിയിലേക്ക്:
- പത്തനംതിട്ട: 06:30 AM
- തിരുവല്ല: 07:15 AM
- ആലപ്പുഴ: 08:25 AM
- വൈറ്റില ഹബ്ബ്: 10:25 AM
- കൊടുങ്ങല്ലൂർ: 11:25 AM
- ഗുരുവായൂർ: 12:35 PM
- പൊന്നാനി: 01:20 PM
- തിരൂർ: 02:10 PM
- താനൂർ: 02:30 PM
- പരപ്പനങ്ങാടി: 02:45 PM
- കോഴിക്കോട്: 03:25 PM
- തൊട്ടിൽപ്പാലം: 05:00 PM
- മാനന്തവാടി: 06:00 PM
മാനന്തവാടിയിൽ നിന്നും പത്തനംതിട്ടയിലേക്ക് (മടക്കയാത്ര):
- മാനന്തവാടി: 06:50 AM
- തൊട്ടിൽപ്പാലം: 07:50 AM
- കോഴിക്കോട്: 09:50 AM
- പരപ്പനങ്ങാടി: 10:35 AM
- താനൂർ: 10:50 AM
- തിരൂർ: 11:10 AM
- പൊന്നാനി: 11:45 AM
- ഗുരുവായൂർ: 12:40 PM
- കൊടുങ്ങല്ലൂർ: 01:55 PM
- വൈറ്റില ഹബ്ബ്: 02:55 PM
- ആലപ്പുഴ: 04:35 PM
- തിരുവല്ല: 05:40 PM
- പത്തനംതിട്ട: 06:30 PM
വാഹനത്തിന്റെ പ്രധാന റൂട്ട്: പത്തനംതിട്ട – കോഴഞ്ചേരി – തിരുവല്ല – ചങ്ങനാശ്ശേരി – ആലപ്പുഴ – വൈറ്റിലഹബ്ബ് – നോർത്ത് പറവൂർ – കൊടുങ്ങല്ലൂർ – തൃപ്രയാർ – ഗുരുവായൂർ – പൊന്നാനി – തിരൂർ – താനൂർ – പരപ്പനങ്ങാടി – കടലുണ്ടിപ്പാലം – ചാലിയം – ഫറോക്ക് – കോഴിക്കോട് – പേരാമ്പ്ര – കുറ്റ്യാടി – തൊട്ടിൽപ്പാലം – വെള്ളമുണ്ട – മാനന്തവാടി.
English Summary: The Pathanapuram-Mananthavady KSRTC Superfast service operates on a distinct route and schedule, being the first superfast from the Pathanapuram/Pathanamthitta region via Kodungallur, Guruvayur, Ponnani, and Tirur, connecting through Kozhikode, Kuttiady, and Thottilpalam. The bus departs Pathanamthitta at 06:30 AM, reaches Kodungallur at 11:25 AM, and arrives in Mananthavady at 06:00 PM. The return trip starts from Mananthavady at 06:50 AM and reaches Pathanamthitta by 06:30 PM.





