11
അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ വെച്ച് നടക്കുന്ന ‘ഈണം 2026 സീസൺ 7’ (EENAM 2026 – Season 7) ഓണാഘോഷത്തിന്റെ ഭാഗമായി പരമ്പരാഗത ശൈലിയിലുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കുന്നു.
📋 പ്രധാന വിവരങ്ങൾ:
- തീയതി: 2026 സെപ്റ്റംബർ 06, ഞായറാഴ്ച
- വേദി: ഹാബിറ്റാറ്റ് സ്കൂൾ, അൽ തല്ല, അജ്മാൻ (Habitat School, Al Tallah, Ajman)
- പ്രീ-ബുക്കിംഗ്: ലിമിറ്റഡ് സ്കോട്ടുകൾ മാത്രം ലഭ്യമായതിനാൽ ഓഗസ്റ്റ് 31-ന് മുൻപായി നിങ്ങളുടെ ഓണസദ്യ ബുക്ക് ചെയ്യേണ്ടതാണ്.
📞 ബുക്കിംഗിനായി ബന്ധപ്പെടേണ്ട നമ്പറുകൾ:
- മോഹൻ നായർ: 050 266 2012
- അജീഷ്: 052 879 4687
- വിനോദ്: 050 368 0764











