• Home
  • Gulf News
  • UAE
  • മാവേലി മത്സരം – ഈണം 2026: പ്രവാസലോകത്ത് ചരിത്രമായി ഒരു മാവേലി മഹാസംഗമം!
UAE

മാവേലി മത്സരം – ഈണം 2026: പ്രവാസലോകത്ത് ചരിത്രമായി ഒരു മാവേലി മഹാസംഗമം!

maveli-competition-eeenam-2026-ajman-habitatschool-mmde-thrissur-uae
12

ഈ ഓണം നമ്മൾ കളറാക്കും! ✨ പ്രവാസ ലോകത്ത് ആദ്യമായി വിപുലമായ രീതിയിൽ മാവേലി മത്സരം സംഘടിപ്പിക്കുന്നു. തൃശ്ശൂർ ഇവന്റ്സിന്റെ (Thrissur Events) ആഭിമുഖ്യത്തിൽ അജ്മാനിൽ വെച്ചാണ് ഈ ചരിത്രപരമായ സംഗമം അരങ്ങേറുന്നത്.

🏆 ആകർഷകമായ സമ്മാനങ്ങളും പ്രത്യേകതകളും:

  • ഒന്നാം സമ്മാനം: AED 1000
  • പ്രത്യേക സമ്മാനങ്ങൾ: മത്സരത്തിൽ പങ്കെടുകുന്ന എല്ലാ മഹാബലി തമ്പുരാൻമാർക്കും പ്രത്യേക സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.
  • മഹാബലി മഹാസംഗമം: “മണലാരുണ്യത്തിൽ, മഹാബലി മഹാസംഗമം!” എന്ന പ്രമേയത്തിലാണ് മനോഹരമായ ഈ ഒത്തുകൂടൽ സംഘടിപ്പിച്ചിരിക്കുന്നത്.

📅 പരിപാടിയുടെ സമയവും വേദിയും:

  • തീയതി: 2026 സെപ്റ്റംബർ 06, ഞായറാഴ്ച
  • വേദി: ഹാബിറ്റാറ്റ് സ്കൂൾ, അൽ തള്ള, അജ്മാൻ (HABITAT SCHOOL, Al Tallah, Ajman)

മാവേലി വേഷത്തിൽ തിളങ്ങാൻ ആഗ്രഹിക്കുന്ന എല്ലാവരും ഈ മനോഹരമായ അവസരത്തിൽ പങ്കെടുക്കൂ. ഈ വിവരം സുഹൃത്തുക്കളിലേക്കും കുടുംബാംഗങ്ങളിലേക്കും എത്തിക്കൂ!

📝 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:

  • രജിസ്ട്രേഷൻ: Google Form വഴി 2026 ഓഗസ്റ്റ് 20-നകം മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. സീറ്റുകൾ പരിമിതമാണ്!
  • കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ:
    • വിനോദ് (Vinod): 050 368 0764
    • സസീന്ദ്രൻ (Saseendran): 050 426 0948
    • ദിൽന (Dhilna): 056 220 9899

Mmde Thrissur UAE

Leave a Reply

Your email address will not be published. Required fields are marked *

Related Post