• Home
  • Kerala
  • Thrissur
  • Kodungallur Updates
  • സൗജന്യ മെഡിക്കൽ ക്യാമ്പ്: സാഹിബിന്റെ പള്ളി മഹല്ല് ദുബായ് വെൽഫെയർ കമ്മിറ്റി
Kodungallur Updates

സൗജന്യ മെഡിക്കൽ ക്യാമ്പ്: സാഹിബിന്റെ പള്ളി മഹല്ല് ദുബായ് വെൽഫെയർ കമ്മിറ്റി

httpskodungallurnews.comfree-medical-camp-sahibs-palli-mahallu-dubai-welfare-committee
5

സാഹിബിന്റെ പള്ളി മഹല്ല് ദുബായ് വെൽഫെയർ കമ്മിറ്റിയും, എം.ഐ.ടി മിഷൻ ഹോസ്പിറ്റൽ കൊടുങ്ങല്ലൂരും, നേത്ര ഐ കെയർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് താഴെ പറയുന്ന തീയതിയിൽ നടക്കും.

📅 ക്യാമ്പ് വിവരങ്ങൾ:

  • തീയതി: 2026 ആഗസ്റ്റ് 16, ഞായറാഴ്ച
  • സമയം: രാവിലെ 8.30 മുതൽ 12.30 വരെ
  • സ്ഥലം: മുനവ്വർഷ ഓഡിറ്റോറിയം, പള്ളിനട
  • ഉദ്ഘാടനം: കെ.കെ. വത്സരാജ് (കൈപ്പമംഗലം എം.എൽ.എ)

👨‍⚕️ പ്രധാന ഡിപ്പാർട്ട്‌മെന്റുകളും ഡോക്ടർമാരും:

  • ജനറൽ മെഡിസിൻ വിഭാഗം: ഡോ. രാകേഷ് മിലൻ (MBBS, MD)
  • ഗൈനക്കോളജി വിഭാഗം: ഡോ. വാണിശ്രീ കെ. (MBBS, MS Gynaec & Obstetrics, DNB)
  • എല്ലുരോഗ വിഭാഗം: ഡോ. മിഥുൻ കെ. എം. (MBBS, MS Ortho)
  • ഇ.എൻ.ടി (ENT) വിഭാഗം: ഡോ. സൈഫുദ്ധീൻ കെ. കെ. (MBBS, DLO)
  • കൺസൾട്ടിങ് ഡോക്ടർ: ഡോ. വിജയ് (MBBS)

💊 ക്യാമ്പിലെ മറ്റ് പ്രത്യേക സൗജന്യ സേവനങ്ങൾ:

  • ക്യാമ്പ് ദിവസം ഷുഗർ ടെസ്റ്റ്, ബ്ലഡ് പ്രഷർ, ബോഡി മാസ്സ് ഇൻഡക്സ് എന്നീ ടെസ്റ്റുകളും ആവശ്യവേണ്ട മരുന്നുകളും സൗജന്യമായിരിക്കും.
  • തിമിര ശസ്ത്രക്രിയ വേണ്ട രോഗികൾക്ക് കണ്ണിന്റെ ഉള്ളിൽ ലെൻസ് ഘടിപ്പിച്ചുകൊണ്ടുള്ള ശസ്ത്രക്രിയ സൗജന്യമായി ചെയ്യുന്നതാണ്.
  • ലാബ്, X-Ray, ECG എന്നിവയ്ക്ക് 2026 ആഗസ്റ്റ് 31 തിങ്കളാഴ്ച വരെ 20% ഇളവ് ഉണ്ടായിരിക്കും.

📞 അന്വേഷണങ്ങൾക്ക്:

  • ഷഫീഖ് കൊട്ടേക്കാട്ട്: 9746365222
  • അഷ്‌റഫ് കെ. എസ്: 9539886037
  • അറാഫത്ത് വൈപ്പിപാടത്ത്: 8301980757

ആശംസകളോടെ: ഹിദായത്തുൽ ഇസ്ലാം യുവജന സംഘം

Leave a Reply

Your email address will not be published. Required fields are marked *

Related Post