8
നിങ്ങളുടെ ആരോഗ്യപരിചരണത്തിനായി വിവിധ മെഡിക്കൽ സേവനങ്ങൾ ഇനി ഒരൊറ്റ കുടക്കീഴിൽ മതിലകത്ത് സജ്ജമാകുന്നു. അത്യാധുനിക സൗകര്യങ്ങളോടുകൂടി മതിലകം C.K വലവിൽ MAcare പ്രവർത്തനം ആരംഭിക്കുകയാണ്.
🩺 പ്രധാന സേവനങ്ങൾ:
- പോളി ക്ലിനിക്
- കോസ്മറ്റോളജി ക്ലിനിക്
- ഐ ക്ലിനിക് & ഒപ്റ്റിക്കൽസ്
- ഡെന്റൽ ക്ലിനിക്
- ഫുള്ളി ഓട്ടോമേറ്റഡ് ലബോറട്ടറി
- അൾട്രാസൗണ്ട് സ്കാൻ
- ഡിജിറ്റൽ മാമോഗർാം
- ECHO & PFT
- ECG & ഡിജിറ്റൽ X-Ray
- ഫിസിയോതെറാപ്പി
- ഫാർമസി
- ഫ്രീ മെഡിസിൻ ഹോം ഡെലിവറി
- ഹോം കളക്ഷൻ
ആരോഗ്യത്തിന് കരുതലും കൃത്യതയും — ഇനി നിങ്ങളുടെ അടുത്ത് തന്നെ!
📍 വിലാസവും ബന്ധപ്പെടാനുള്ള നമ്പറുകളും:
- സ്ഥലം: MAcare Super Speciality Poly Clinic & Diagnostic Centre, Oasis Complex, C K Valavu, Mathilakam
- ഫോൺ നമ്പറുകൾ: 8593006466 | 8714640196 | 9562660660
MAcare – Precious Life, Priceless Care.









