Cockroach Janata Party leaders arrest Sourav Das

Politics

കോക്രോച്ച് ജനതാ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്യാൻ സർക്കാർ നീക്കം: സൗരവ് ദാസിന്റെ പ്രതികരണം

കോക്രോച്ച് ജനതാ പാർട്ടി നേതാക്കളായ സൗരവ് ദാസ്, അഭിജിത്ത്, അശുതോഷ്, രത്ന തുടങ്ങിയവരെ അറസ്റ്റ് ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നതായി സഞ്ജയന്റെ സോഷ്യൽ മീഡിയ കുറിപ്പ്. ഏകാധിപത്യപരമായ ഇത്തരം നടപടികൾ കൊണ്ട് ഫലം കാണാമെന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ തെറ്റിപ്പോയെന്ന് സി.ജെ.പി കോ കൺവീനർ