ഇന്ത്യയിലെ ഏറ്റവും വലിയ ഫിനിഷ്ഡ് ഫർണിച്ചർ ബി2ബി പ്രദർശനമായ ഫൈഫെക്സ് (FIFEX 2026 - Fumma International Furniture Expo) കൊച്ചിയിൽ നടക്കുമെന്ന് പ്രഖ്യാപനം. ഫർണിച്ചർ മാനുഫാക്ചറേഴ്സ് ആൻഡ് മർച്ചന്റ്സ് വെൽഫെയർ അസോസിയേഷൻ (FUMMA) സംഘടിപ്പിക്കുന്ന ഈ പ്രദർശനത്തിന്റെ ഏഴാമത് എഡിഷനാണ്





