Neha Bora AISA president student activist

neha-bora-aisa-president-gen-z-protests
India

വിദ്യാർഥി നേതാവ് നേഹ ബോറയുടെ മുന്നേറ്റം; Gen Z പ്രക്ഷോഭങ്ങളുടെ മുഖമായി മാറിയ ആകാശ്മിക വളർച്ച

ഇന്ത്യയിലെ യുവജന പ്രക്ഷോഭങ്ങളുടെ മുൻനിര മുഖമായി മാറിയിരിക്കുകയാണ് ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (AISA) ദേശീയ പ്രസിഡന്റും ഗവേഷകയുമായ നേഹ ബോറ (Neha Bora). പരീക്ഷാ തട്ടിപ്പുകൾ, തൊഴിലില്ലായ്മ, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികൾ എന്നിവയ്‌ക്കെതിരെ നരേന്ദ്ര മോദി