Ranabaali movie release updates Vijay Deverakonda Rashmika

ranabaali-movie-release-vijay-deverakonda-rashmika
Movie

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന വേഷങ്ങളിലെത്തുന്ന ‘രണബാലി’ തിയേറ്ററുകളിൽ എത്തി

വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ പാൻ-ഇന്ത്യൻ പീരീഡ് ആക്ഷൻ ഡ്രാമ ചിത്രം 'രണബാലി' (Ranabaali) തിയേറ്ററുകളിൽ റിലീസ് ചെയ്തു. രാഹുൽ സാംകൃത്യൻ സംവിധാനം ചെയ്ത ഈ ചിത്രം വലിയ ഹൈപ്പഓടുകൂടിയാണ് തിയേറ്ററുകളിൽ എത്തിയിരിക്കുന്നത്. Ranabaali Official