UDF protest Nattika toll plaza Thrissur

nattika-toll-plaza-collection-suspended-kerala-government
Kodungallur Updates

നാട്ടിക ടോൾ പ്ലാസയിലെ ടോൺ പിരിവ് നിർത്തിവെച്ചു; പ്രതിഷേധങ്ങളെ തുടർന്ന് സർക്കാർ ഉത്തരവ്

ദേശീയപാത 66-ൽ തൃശൂർ നാട്ടികയിലെ ടോൾ പ്ലാസയിൽ ടോൺ പിരിവ് ആരംഭിക്കുന്നത് കേരള സർക്കാർ നിർത്തിവെച്ചു. നിർമ്മാണ ജോലികൾ പൂർത്തിയാകാത്തതിനാൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ ഈ നടപടി. കൊടുങ്ങല്ലൂർ - കാപ്രിക്കാഡ് റൂട്ടിലെ സർവീസ് റോഡുകളും പാലങ്ങളുടെ അപ്രോച്ച്