• Home
  • Gulf News
  • UAE
  • ഈണം 2026 സീസൺ 7: അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഡിജെ ബോബുവിന്റെ ലൈവ് പെർഫോമൻസ് 🎧🔥
UAE

ഈണം 2026 സീസൺ 7: അജ്മാൻ ഹാബിറ്റാറ്റ് സ്കൂളിൽ ഡിജെ ബോബുവിന്റെ ലൈവ് പെർഫോമൻസ് 🎧🔥

eenam-2026-season-7-dj-bobbu-habitat-school-ajman
9

എം.എം.ഡി.ഇ തൃശൂർ (MMDE Thrissur) സംഘടിപ്പിക്കുന്ന ഈണം 2026 സീസൺ 7 (EENAM 2026 – Season 7) ഓണാഘോഷങ്ങളുടെ ഭാഗമായി അജ്മാനിൽ വിപുലമായ സംഗീത നിശ അരങ്ങേറുന്നു. പരിപാടിയുടെ ഭാഗമായി പ്രശസ്തയായ ഡിജെ ബോബുവിന്റെ (DJ BOBBU) ലൈവ് ഡിജെ പെർഫോമൻസ് ഉണ്ടായിരിക്കുന്നതാണ്.

🗓️ പരിപാടിയുടെ പ്രധാന വിവരങ്ങൾ:

  • തീയതി: 2026 സെപ്റ്റംബർ 06, ഞായറാഴ്ച
  • വേദി: ഹാബിറ്റാറ്റ് സ്കൂൾ, അൽ തല്ല, അജ്മാൻ (Habitat School, Al Tallah, Ajman)
  • പ്രവേശനം: പൂർണ്ണമായും സൗജദ്യം (FREE ENTRY)
  • പ്രധാന ആകർഷണം: ഡിജെ ബോബുവിന്റെ തകർപ്പൻ ലൈവ് മ്യൂസിക് പെർഫോമൻസ്.

Leave a Reply

Your email address will not be published. Required fields are marked *

Related Post