പുത്തൻചിറ: പുത്തൻചിറ സൗത്ത് ബാലസംഘത്തിന്റെ നേതൃത്വത്തിൽ വില്ലേജ് സമ്മേളനം വിപുലമായി സംഘടിപ്പിച്ചു. വെള്ളൂരിലുള്ള പുത്തൻചിറ സർവീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. ബാലസംഘം തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി അഭിനവ് ദാസ് സമ്മേളനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച്






