കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ടി.ഡി.പി. സ്കൂൾ മൈതാനത്ത് നടന്നുപോകുന്ന 'പൂല്ലൂറ്റോത്സവം 2026'-ന്റെ മൂന്നാം ദിനമായ ഇന്ന് (ഒക്ടോബർ 20, ചൊവ്വാഴ്ച) വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറും. ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 മണി വരെയാണ് ഇന്നത്തെ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. English Summary:
കൊടുങ്ങല്ലൂർ മൗസ്റ്റാഷ് തിയേറ്റർ ലാബിന്റെ (Moustache Theatre Lab) നേതൃത്വത്തിൽ ഒരുങ്ങുന്ന ‘ദി അദർ സൈഡ്’ (The Other Side) എന്ന തിയേറ്ററിക്കൽ ഡോക്യുമെന്ററിയുടെ ആദ്യ അവതരണം നാളെ (2026 ഒക്ടോബർ 14) തൃശൂരിൽ നടക്കും. English Summary: Moustache Theatre






