Education News

puthenchira-ths-student-rishikesh-shomi-gold-medal-boxing
Sports

പുത്തൻചിറ ടി.എച്ച്.എസിന് അഭിമാന നിമിഷം; സംസ്ഥാന സ്‌കൂൾ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഋഷികേശ് ഷോമിക്ക് സ്വർണ്ണ മെഡൽ

തൃശൂർ: തൃശൂരിൽ നടന്ന 68-ാമത് സംസ്ഥാന സ്കൂൾ ഗ്രൂപ്പ്-6 ഗെയിംസ് ചാമ്പ്യൻഷിപ്പിൽ ബോക്സിങ് ഇനത്തിൽ പുത്തൻചിറ ടി.എച്ച്.എസിലെ പത്താം തരം വിദ്യാർത്ഥി ഋഷികേശ് ഷോമി സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 46 കിലോഗ്രാം ഭാരോദ്വഹന വിഭാഗത്തിലാണ് ഋഷികേശ് മിന്നുന്ന