KGJS Expo 2026 Kochi Kerala Gem and Jewellery Show

httpskodungallurnews.comkerala-gem-jewellery-show-kgjs-2026-kochi
Events

കേരള ജം ആന്റ് ജ്വല്ലറി ഷോ (KGJS 2026) കൊച്ചിയിൽ; പത്തൊൻപതാമത് എഡിഷൻ ഡിസംബറിൽ

കേരളത്തിലെ ഏറ്റവും വലിയ പ്രീമിയം ബി2ബി ജ്വല്ലറി പ്രദർശനമായ കേരള ജം ആന്റ് ജ്വല്ലറി ഷോ (KGJS Expo 2026) കൊച്ചിയിൽ നടക്കുന്നു. പരിപാടിയുടെ പത്തൊൻപതാമത് എഡിഷനാണ് ഇത്തവണ അരങ്ങേറുന്നത്. English Summary: The 19th edition of the Kerala