തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ






