Kodungallur Govt Technical High School runners up

kodungallur-govt-technical-high-school-runners-up-athletic-meet
Kodungallur Updates

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്‌ലറ്റിക് മീറ്റ്: കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂളിന് തിളക്കമാർന്ന നേട്ടം

സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്‌ലറ്റിക് മീറ്റിൽ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ റണ്ണറപ്പായി തിളങ്ങി. വിവിധ വിഭാഗങ്ങളിലായി 5 ഒന്നാം സ്ഥാനങ്ങളും, 6 രണ്ടാം സ്ഥാനങ്ങളും, 6 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ ആകെ 17 സമ്മാനങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്. വിജയം