Kodungallur local news snake sighting

kodungallur-shopping-complex-python-caught
Kodungallur Updates

കൊടുങ്ങല്ലൂരിൽ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും മലമ്പാമ്പിനെ പിടികൂടി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്സിൽ നിന്നും ഏഴ് അടിയോളം നീളമുള്ള മലമ്പാമ്പിനെ പിടികൂടി. പോനക്കുഴി ബിൽഡിംഗിന്റെ സ്റ്റെയർകേെയ്‌സിലാണ് മലമ്പാമ്പിനെ കണ്ടത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പിന്റെ വളണ്ടിയറായ കണ്ണൻ അഷ്ടപദി സ്ഥലത്തെത്തി മലമ്പാമ്പിനെ