NH 66 Nattika toll Minister PK Basheer order

nattika-toll-plaza-collection-suspended-kerala-government-02
Thrissur

ദേശീയപാത 66: നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെക്കാൻ പൊതുമരാമത്ത് മന്ത്രി പി. കെ. ബഷീർ നിർദേശം നൽകി. കൊടുങ്ങല്ലൂർ–കപ്രിക്കാട് സ്ട്രെച്ചിലെ നിർമാണപ്രവൃത്തികൾ പൂർണമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ ടോൾ പിരിവ് ആരംഭിച്ചാൽ പ്രദേശത്ത് രൂക്ഷമായ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ടെന്ന ജില്ലാ കലക്ടറുടെയും