Salam murder Vadanappally beach police updates

vadanappally-murder-case-three-arrested
Thrissur

വാടാനപ്പള്ളി കൊലപാതകം; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ