U23 World Championships

vishvajit-more-silver-u23-world-wrestling-championships
Sports

ചരിത്രനേട്ടം; അണ്ടർ-23 ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഗ്രക്കോ-റോമൻ ഗുസ്തി താരമായി വിഷ്‍വജിത് മോറെ

അണ്ടർ-23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ വിഷ്‍വജിത് മോറെ. ഈ മത്സരത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഗ്രക്കോ-റോമൻ ഗുസ്തി താരമെന്ന നേട്ടമാണ് വിഷ്‍വജിത് സ്വന്തമാക്കിയത്. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഫൈനൽ പോരാട്ടത്തിൽ ജോർജിയയുടെ കോബ കരുമി്ദ്ദെയോട്