ഇന്ത്യൻ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകർക്കാൻ ശ്രമം; കുറ്റംസമ്മതിച്ച് സഹപൈലറ്റ് ഹമാം അൽ ഹമാമി

saudi-copilot-hamam-al-hamami-confesses-attack

റിയാദ്: വിമാനം തകർക്കുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് സൗദി അന്വേഷണ ഉദ്യോഗസ്ഥരോട് സഹപൈലറ്റ് ഹമാം അൽ ഹമാമി സമ്മതിച്ചതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യൻ ക്യാപ്റ്റനായ സ്മിത് മച്ചാറിനെ മഴുകൊണ്ട് ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് തകർക്കാനാണ് 29 കാരനായ ഹമാമി ശ്രമിച്ചത്. എന്നാൽ കോക്ക്പിറ്റിന്റെ വാതിൽ തുറന്ന് സ്മിത് മച്ചാർ ബഹളം വെച്ചതിനെ തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇയാളെ കീഴ്പെടുത്തുകയായിരുന്നു. ഒമാൻ എയറിൽ പൈലറ്റായിരുന്ന ഹമാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിച്ച് നേരത്തെ അച്ചടക്ക നടപടികൾ സ്വീകരിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

English Summary: Co-pilot Hamam Al Hamami has admitted to Saudi investigators that his target was to crash the plane, according to a Wall Street Journal report. The 29-year-old attempted to attack Indian Captain Smith Machar with an axe, seize control of the aircraft, and crash it. However, after Captain Smith Machar opened the cockpit door and raised an alarm, passengers and crew members managed to overpower him. The report also notes that Hamami, formerly a pilot with Oman Air, had previously faced disciplinary action over suspected terrorist ties.

Shares:

Related Posts

Nothing Found! Ready to publish your first post? Get started here.

Post a Comment

Leave a Reply

Your email address will not be published. Required fields are marked *