Kerala government Pravasi welfare scheme 2026

norka-returnee-id-card-registration-kerala
Information

തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റിട്ടേണീ ഐ.ഡി കാർഡ്; രജിസ്‌ട്രേഷൻ നാളെ മുതൽ

തിരിച്ചെത്തിയ പ്രവാസി കേരളീയരുടെ ദീർഘകാലത്തെ ആവശ്യമായ നോർക്ക ഐ.ഡി കാർഡ് നൽകുന്നതിന് സംസ്ഥാന സർക്കാർ അനുമതി നൽകി. രാജ്യത്തിനകത്ത് മറ്റു സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും പ്രവാസികളായിരുന്ന കേരളീയർക്കായി 'നോർക്ക റിട്ടേണീ ഐ.ഡി കാർഡ്' എന്ന പേരിലാണ് തിരിച്ചറിയൽ കാർഡ് നൽകുന്നത്. കുറഞ്ഞത്