Kerala Police

thrissur-kodungallur-police-custodial-assault-death-probe
Kodungallur Updates

കസ്റ്റഡിമർദ്ദനത്തെ തുടർന്ന് 18 കാരൻ ജീവനൊവനൊടുക്കിയതായി പിതാവിന്റെ പരാതി; സമഗ്ര അന്വേഷണത്തിന് ആവശ്യം

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് മക്കൾക്ക് ക്രൂരമായ മർദ്ദനമേറ്റതായും, ഇതിലുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ഇളയമകൻ 18 കാരൻ വീട്ടിൽ ജീവനൊടുക്കിയതെന്നും കാണിച്ച് പിതാവ് രംഗത്ത്. പഴുപറമ്പിൽ നൗഷാദ് ആണ് സംഭവത്തിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്.
kodungallur-kottappuram-bypass-lorry-bike-accident
Kodungallur Updates

കൊടുങ്ങല്ലൂരിൽ ലോറിയിടിച്ച് മോട്ടോർ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ - കോട്ടപ്പുറം ബൈപ്പാസിൽ അഞ്ചപ്പാലം ജംഗ്ഷന് സമീപം ലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. മാഞ്ഞാലി വയൽക്കര സ്വദേശികളായ ജലാൽ, ഹിയാസ് എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. റോഡരികിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള