കൊടുങ്ങല്ലൂർ: ചെക്ക് റിപ്പബ്ലിക്കിലെ പ്രശസ്തമായ ചാൾസ് യൂണിവേഴ്സിറ്റിയിൽ നാല് വർഷത്തെ ഗവേഷണത്തിനായി കൊടുങ്ങല്ലൂർ സ്വദേശിനി അഫ്രിൻ നവാസിന് ഒന്നരക്കോടി രൂപയുടെ രാജ്യാന്തര ഫെലോഷിപ്പ് ലഭിച്ചു. മെഡിസിനൽ കെമിസ്ട്രിയാണ് അഫ്രിൻ തന്റെ ഗവേഷണ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. മൃഗസംരക്ഷണ വകുപ്പ് റിട്ടയേർഡ് ഡെപ്യൂട്ടി ഡയറക്ടറും






