എം.എ. നിഷാദ് സംവിധാനം ചെയ്ത് ഷൈൻ ടോം ചാക്കോ, വാണി വിശ്വനാഥ് എന്നിവർ പ്രധാന വേഷത്തിലെത്തിയ മികച്ച അന്വേഷണാത്മക ക്രൈം ത്രില്ലർ ചിത്രം 'ഒരു അന്വേഷണത്തിന്റെ തുടക്കം' (Oru Anweshanathinte Thudakkam) ഒടിടി പ്ലാറ്റ്‌ഫോമായ സൺ നെക്സ്റ്റിൽ (Sun NXT) സ്ട്രീമിങ്
‘തണ്ണീർമത്തൻ ദിനങ്ങൾ’ എന്ന സിനിമയ്ക്ക് ശേഷം ഷെബിൻ ബക്കറും ജോമോൻ ടി. ജോണും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘പാലപ്പൂ’. ഹൊറർ കോമഡി പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. സി.സി. ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രധാന വിവരങ്ങൾ: English







