Mathilakam Police

ബ്ലൂടൂത്ത് സ്പീക്കർ തിരിച്ചു കൊടുക്കാത്തതിന് കുടുംബത്തെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി കേസുകളിൽ പ്രതിയായയാൾ പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കരുതവീട്ടിൽ രാംവിലാസിനെയാണ് മതിലകം പൊലീസ് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടിൽ