മാനന്തവാടി: പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ അദ്ദേഹം 'വയനാടിന്റെ നെല്ലച്ഛൻ' എന്നും അറിയപ്പെട്ടിരുന്നു. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ
പ്രമുഖ വാസ്തുവിദ്യാ വിദഗ്ദ്ധനും എൻ.എം. സലിം ആൻഡ് അസോസിയേറ്റ്സിന്റെ സ്ഥാപകനുമായ എൻ.എം. സലിം അന്തരിച്ചു. കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിന്റെ ശിൽപിയെന്ന നിലയിലും അദ്ദേഹം ഏറെ ശ്രദ്ധേയനായിരുന്നു. English Summary: Renowned architect and the designer of the Kodungallur Moghul
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനും തിരക്കഥാകൃത്തുമായ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ വസതിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പുലർച്ചെ 5.20-ഓടെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ








