Padma Shri

cheruvayal-raman-passes-away-padma-shri
Wayanad

പരമ്പരാഗത നെൽവിത്തുകളുടെ കാവലാൾ; ‘നെല്ലച്ഛൻ’ ചെറുവയൽ രാമൻ അന്തരിച്ചു

മാനന്തവാടി: പത്മശ്രീ പുരസ്കാര ജേതാവും തനതു കാർഷിക രീതികളുടെയും പൈതൃക നെല്ലിനങ്ങളുടെയും കാവലാളുമായ ചെറുവയൽ രാമൻ (74) അന്തരിച്ചു. ജൈവകൃഷി സംരക്ഷകനെന്ന നിലയിൽ രാജ്യത്തൊട്ടാകെ പെരുമ നേടിയ അദ്ദേഹം 'വയനാടിന്റെ നെല്ലച്ഛൻ' എന്നും അറിയപ്പെട്ടിരുന്നു. ഹൃദയധമനിയിലെ സ്റ്റെൻഡ് വാൽവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ