തിരുവനന്തപുരം: സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെ കേരളോത്സവം 2026 വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു. കേരളത്തിലെ യുവജനങ്ങളുടെ കലാപരവും സാംസ്കാരികവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള ഏറ്റവും വലിയ വേദിയായാണ് കേരളോത്സവം കണക്കാക്കപ്പെടുന്നത്. കേരളീയ യുവതയുടെ






