തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 23, 24 തീയതികളിൽ വലപ്പാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വലപ്പാട് ഭാരത് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളാണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. വാർത്താസമ്മേളനത്തിൽ തൃശൂർ സെൻട്രൽ
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ അത്‌ലറ്റിക് മീറ്റിൽ കൊടുങ്ങല്ലൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ഓവറോൾ റണ്ണറപ്പായി തിളങ്ങി. വിവിധ വിഭാഗങ്ങളിലായി 5 ഒന്നാം സ്ഥാനങ്ങളും, 6 രണ്ടാം സ്ഥാനങ്ങളും, 6 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ ആകെ 17 സമ്മാനങ്ങളാണ് സ്കൂൾ സ്വന്തമാക്കിയത്. വിജയം
അണ്ടർ-23 ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ വിഷ്‍വജിത് മോറെ. ഈ മത്സരത്തിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ ഗ്രക്കോ-റോമൻ ഗുസ്തി താരമെന്ന നേട്ടമാണ് വിഷ്‍വജിത് സ്വന്തമാക്കിയത്. പുരുഷന്മാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ഫൈനൽ പോരാട്ടത്തിൽ ജോർജിയയുടെ കോബ കരുമി്ദ്ദെയോട്
കേരള സോഫ്റ്റ്‌ബോൾ അസോസിയേഷന്റെയും കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തൃശൂർ ജില്ലാ സോഫ്റ്റ്‌ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന നാലാമത് കേരള സംസ്ഥാന (പോണി) അണ്ടർ-13 മിനി സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് (2026-27) കൊടുങ്ങല്ലൂരിൽ അരങ്ങേറുന്നു. ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെയും പൈതൃക പെരുമയുടെയും നാടായ
ചരിത്രപ്രസിദ്ധമായ മുസിരിസ് തുറമുഖത്തിന്റെയും പൈതൃക പെരുമയുടെയും നാടായ കൊടുങ്ങല്ലൂരിൽ 2026-27 വർഷത്തെ കേരള സംസ്ഥാന മിനി/ജൂനിയർ സോഫ്റ്റ്‌ബോൾ ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നു. പുരാതനമായ ചേരമാൻ ജുമാമസ്ജിദും കൊടുങ്ങല്ലൂർ ഭവതീക്ഷേത്രവുമൊക്കെ സ്ഥിതി ചെയ്യുന്ന ഈ ചരിത്രഭൂമിയിൽ കായികാവേശവും പൈതൃകവും ഒരുപോലെ സംഗമിക്കുന്ന അപൂർവ്വ മുഹൂർത്തത്തിനാണ്








