Temple Elephant

pallattu-brahmadathan-elephant-passed-away-erattupetta
Latest Updates

തൃശൂർ പൂരത്തിന്റെ നെടുംതൂൺ; ഇടിമിന്നലേറ്റ് പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഈരാറ്റുപേട്ടയിൽ ചരിഞ്ഞു

ഈരാറ്റുപേട്ട: തൃശൂരിന്റെയും കേരളത്തിന്റെയും ഉത്സവവേദികളിൽ ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് മിന്നൽ ഏൽക്കുകയായിരുന്നു. ഈ വേർപാട് കേരളത്തിലെ ആനപ്രേമികൾക്കും ഉത്സവ പ്രേമികൾക്കും വലിയ നൊമ്പരമാണ് സമ്മാനിച്ചിരിക്കുന്നത്. ഏകദേശം 10 അടിയോളം