കൊടുങ്ങല്ലൂർ അഴീക്കോട് നിന്നും കാണാതായ തോപ്പിൽ നസീറിന്റെ മകൻ നിഹാലിനെ (15) കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒക്ടോബർ 14 മുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് വിവരങ്ങൾ. ഒക്ടോബർ 15-ന് കാസർഗോഡ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിന്
ഈരാറ്റുപേട്ട: തൃശൂരിന്റെയും കേരളത്തിന്റെയും ഉത്സവവേദികളിൽ ആനപ്രേമികളുടെ പ്രിയങ്കരനായിരുന്ന പ്രശസ്ത കൊമ്പൻ പല്ലാട്ട് ബ്രഹ്മദത്തൻ ഇടിമിന്നലേറ്റ് ചരിഞ്ഞു. വീടിനു മുന്നിൽ തളച്ചിരുന്ന ആനയ്ക്ക് മിന്നൽ ഏൽക്കുകയായിരുന്നു. ഈ വേർപാട് കേരളത്തിലെ ആനപ്രേമികൾക്കും ഉത്സവ പ്രേമികൾക്കും വലിയ നൊമ്പരമാണ് സമ്മാനിച്ചിരിക്കുന്നത്. ഏകദേശം 10 അടിയോളം
തൃശൂർ: പാലിയേക്കര ടോൾ പ്ലാസ തമിഴ്‌നാട്ടിലെ താംബരം മാതൃകയിൽ തടസ്സരഹിതമാക്കുന്ന (ബാരിയർ ഫ്രീ) കാര്യം പരിശോധിക്കാൻ ദേശീയപാത അതോറിറ്റിക്ക് ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ നിർദ്ദേശം നൽകി. ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക് ഫോഴ്സ് യോഗത്തിലാണ് ഈ നിർണായക
മാള: മാളയ്ക്കടുത്ത് കൈതച്ചിറയിലുണ്ടായ ബൈക്കപകടത്തിൽ യുവാവ് ദാരുണമായി മരിച്ചു. കൊടുങ്ങല്ലൂർ പടിഞ്ഞാറെ വെമ്പല്ലൂർ കൊട്ടേക്കാട്ട് വീട്ടിൽ അഖിൽ (27) ആണ് മരിച്ചത്. പ്രഭാത നടത്തത്തിന് പോയവരാണ് രാവിലെ ഏഴുമണിയോടെ റോഡരികിൽ മൃതദേഹം കണ്ടത്. മാളയിലെ ഇരുചക്ര വാഹന ഷോറൂമിലെ ജീവനക്കാരനായിരുന്നു അഖിൽ.









