Thrissur Central Sahodaya Athletic Meet Valappad 2026

thrissur-central-sahodaya-athletic-meet-valappad-2026
Sports

തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 23, 24 തീയതികളിൽ വലപ്പാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ

തൃശൂർ സെൻട്രൽ സഹോദയ അത്‌ലറ്റിക് മീറ്റ് ഒക്ടോബർ 23, 24 തീയതികളിൽ വലപ്പാട് ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. വലപ്പാട് ഭാരത് വിദ്യാമന്ദിർ സീനിയർ സെക്കൻഡറി സ്കൂളാണ് മീറ്റിന്റെ ആതിഥേയത്വം വഹിക്കുന്നത്. വാർത്താസമ്മേളനത്തിൽ തൃശൂർ സെൻട്രൽ