TM Nassar ES Sabu Chappara junction

pulloot-chappara-road-protest-gandhi-jayanthi-congress
Kodungallur Updates

പുല്ലൂറ്റ് ചാപ്പാറയിലെ തകർന്ന റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം നടത്തി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിലെ പുല്ലൂറ്റ് ചാപ്പാറ പ്രദേശത്തെ തകർന്ന റോഡുകൾ അടിയന്തരമായി സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ചാപ്പാറ ജംഗ്ഷനിൽ നടന്ന സമരം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. നാസ്സർ ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ