കെ.എസ്.ആർ.ടി.സി മലബാറിന്റെ ആഭിമുഖ്യത്തിൽ സർവീസ് നടത്തുന്ന മലപ്പുറം – നെടുമ്പാശ്ശേരി എയർപോർട്ട് എസി ലോ ഫ്ലോർ ബസിന്റെ പുതിയ സമയവിവരങ്ങൾ താഴെ നൽകുന്നു:
🕒 മലപ്പുറം മുതൽ നെടുമ്പാശ്ശേരി എയർപോർട്ട് വരെ:
- മലപ്പുറം: 07:30 PM
- കോട്ടക്കൽ: 07:55 PM
- കുറ്റിപ്പുറം: 08:35 PM
- എടപ്പാൾ: 08:50 PM
- കുന്നംകുളം: 09:25 PM
- തൃശൂർ: 10:05 PM
- പുതുക്കാട്: 10:25 PM
- ചാലക്കുടി: 10:55 PM
- അങ്കമാലി: 11:20 PM
- നെടുമ്പാശ്ശേരി എയർപോർട്ട്: 11:45 PM
🕒 നെടുമ്പാശ്ശേരി എയർപോർട്ട് മുതൽ കോഴിക്കോട് വരെ (മടക്കയാത്ര):
- നെടുമ്പാശ്ശേരി: 05:00 AM
- അങ്കമാലി: 05:20 AM
- ചാലക്കുടി: 05:45 AM
- പുതുക്കാട്: 06:15 AM
- തൃശൂർ: 06:35 AM
- കുന്നംകുളം: 07:10 AM
- എടപ്പാൾ: 07:50 AM
- കുറ്റിപ്പുറം: 08:05 AM
- കോട്ടക്കൽ: 08:55 AM
- കോഴിക്കോട്: 10:15 AM







