Crime News

valappad-thrissur-wife-and-son-murder-suicide-attempt-1
Thrissur

വലപ്പാടിൽ ദാരുണ സംഭവം; ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കാൻ ശ്രമിച്ചു

തൃശൂർ വലപ്പാട് ബീച്ചിൽ കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും നാലര വയസ്സുകാരനായ മകനെയും ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി. പുലർച്ചെ ഒന്നരയോടെ വീടിനുള്ളിൽ നിന്നുയർന്ന നിലവിളി ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വലപ്പാട് ബീച്ചിൽ വിസ്മയ (30), മകൻ ദക്ഷിണ എന്നിവരാണ് കൊല്ലപ്പെട്ടത്. കൃത്യത്തിന്
thrissur-kodungallur-police-custodial-assault-death-probe
Kodungallur Updates

കസ്റ്റഡിമർദ്ദനത്തെ തുടർന്ന് 18 കാരൻ ജീവനൊവനൊടുക്കിയതായി പിതാവിന്റെ പരാതി; സമഗ്ര അന്വേഷണത്തിന് ആവശ്യം

കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് മക്കൾക്ക് ക്രൂരമായ മർദ്ദനമേറ്റതായും, ഇതിലുണ്ടായ മാനസിക വിഷമത്തെ തുടർന്നാണ് ഇളയമകൻ 18 കാരൻ വീട്ടിൽ ജീവനൊടുക്കിയതെന്നും കാണിച്ച് പിതാവ് രംഗത്ത്. പഴുപറമ്പിൽ നൗഷാദ് ആണ് സംഭവത്തിൽ സമഗ്രമായ അന്വേഷണവും ഉത്തരവാദികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ആവശ്യപ്പെട്ടിരിക്കുന്നത്.
vadanappally-murder-case-three-arrested
Thrissur

വാടാനപ്പള്ളി കൊലപാതകം; മൂന്ന് പ്രതികൾ പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികൾ പൊലീസിന്റെ പിടിയിലായി. വാടാനപ്പള്ളി സ്വദേശി ബിലാലും, നിയമവുമായി പൊരുത്തപ്പെടാത്ത രണ്ടു പേരുമാണ് അറസ്റ്റിലായത്. കേസിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ബിൻഷാദ് ഉൾപ്പെടെ രണ്ടുപേരെക്കൂടി ഇനി പിടികൂടാനുണ്ട്. വാടാനപ്പള്ളി ഫസൽ നഗർ

ബ്ലൂടൂത്ത് സ്പീക്കർ തിരിച്ചു കൊടുക്കാത്തതിന് കുടുംബത്തെ മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്താൻ ശ്രമം; പ്രതി പിടിയിൽ

മതിലകം: ബ്ലൂടൂത്ത് സ്പീക്കർ തിരികെ ചോദിച്ചതുമായുണ്ടായ തർക്കത്തെത്തുടർന്ന് ഒരു കുടുംബത്തിലെ നാലുപേരെ മർദിക്കുകയും മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ നിരവധി കേസുകളിൽ പ്രതിയായയാൾ പിടിയിൽ. പാപ്പിനിവട്ടം കളരിപ്പറമ്പ് കരുതവീട്ടിൽ രാംവിലാസിനെയാണ് മതിലകം പൊലീസ് പിടികൂടിയത്. കളരിപറമ്പ് കുന്നത്ത് വീട്ടിൽ